LITTLE KNOWN FACTS ABOUT MALAYALAM FOOTBALL NEWS.

Little Known Facts About Malayalam football news.

Little Known Facts About Malayalam football news.

Blog Article

തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.

ഇത് ലയണൽ മെസി എഫക്ട്, വമ്പൻ നേട്ടമുണ്ടാക്കി ഇന്റർ മയാമി; ആ കിടിലൻ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി

ആത്മവിശ്വാസം തുണച്ചില്ല, ഈസ്റ്റ് ബം​ഗാളിന് മുന്നിൽ വീണ് ബ്ലാസ്റ്റേഴ്സ്

അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ്, വിറ്റർ റെയിസ്, നിക്കോ ഗോൺസാലസ് എന്നിവരാണ് ജനുവരി ട്രാന്‍സ്ഫറിന്‍ പെപ്പിന്‍റെ സംഘത്തിനൊപ്പം ചേര്‍ന്നത്

ഇന്‍സ്റ്റഗ്രാം റിക്കാര്‍ഡ് കുറിച്ച ചിത്രത്തില്‍ മെസിയുടെ കൈയില്‍ ഉണ്ടായിരുന്നത് വ്യാജ ലോകകപ്പ്?

ക്രിസ്റ്റ്യാനോ റൊണാൾഡോ വേറെ ലെവൽ, താരത്തിന്റെ കിടിലൻ റെക്കോഡുകളും ശ്രദ്ധേയ നേട്ടങ്ങളും ഇങ്ങനെ..

ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

പ്രീതം പോയി, ബികാശ് വന്നു; ബ്ലാസ്‌റ്റേഴ്‌സിൽ വൻ അഴിച്ചു പണി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടിപതറി വമ്പന്മാര്‍

ആ മുത്തം മിസ്സായിരുന്നെങ്കിൽ... ആ സേവ് ഇല്ലായിരുന്നെങ്കിൽ...; ആ ഉൾക്കിടിലത്തിന് കൂടിയാണ് രണ്ടാണ്ട്

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; ലാലിഗയിൽ കാലിടറി അത്‍ലറ്റിക്കോ

റിയൽ ബെറ്റീസിനെ ഗോളിൽ ISL Malayalam News മുക്കി ബാഴ്‌സ; കോപ്പ ഡെൽറേ ക്വാർട്ടറിൽ

രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് 

കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് നോവയോട് ലൂണ കയർത്തത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി

Report this page